1. Proclaim

    ♪ പ്രോക്ലേമ്
    1. ക്രിയ
    2. വിജ്ഞാപനം ചെയ്യുക
    3. പ്രഖ്യാപിക്കുക
    4. വിളംബരം ചെയ്യുക
    5. പരസ്യപ്പെടുത്തുക
    6. പ്രഖ്യാപനം ചെയ്യുക
    7. വിളംബരപ്പെടുത്തുക
    8. പറകൊട്ടിയറിയിക്കുക
    9. പ്രകടപ്പിക്കുക
    10. വിളിച്ചു പറയുക
    11. വിളിച്ചുപറയുക
    12. ഉദ്ഘോഷിക്കുക
  2. Proclaimed

    ♪ പ്രോക്ലേമ്ഡ്
    1. വിശേഷണം
    2. വിളംബരം ചെയ്യപ്പെട്ട
    3. പ്രസ്താവിതമായ
  3. Proclaimer

    1. നാമം
    2. വിജ്ഞാപനം ചെയ്യുന്നയാൾ
  4. Prophetess who was the first to proclaim in jerusalem the divinity of christ

    ♪ പ്രാഫറ്റസ് ഹൂ വാസ് ത ഫർസ്റ്റ് റ്റൂ പ്രോക്ലേമ് ഇൻ ജറൂസലമ് ത ഡിവിനറ്റി ഓഫ് ക്രൈസ്റ്റ്
    1. നാമം
    2. ജറുസലേമിൽവെച്ച് യേശുവിന്റെ ദിവ്യത്വം ആദ്യമായി വിളംബരം ചെയ്ത പ്രവാചിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക