-
Prophetess who was the first to proclaim in jerusalem the divinity of christ
♪ പ്രാഫറ്റസ് ഹൂ വാസ് ത ഫർസ്റ്റ് റ്റൂ പ്രോക്ലേമ് ഇൻ ജറൂസലമ് ത ഡിവിനറ്റി ഓഫ് ക്രൈസ്റ്റ്- നാമം
-
ജറുസലേമിൽവെച്ച് യേശുവിന്റെ ദിവ്യത്വം ആദ്യമായി വിളംബരം ചെയ്ത പ്രവാചിക
-
Proclaim
♪ പ്രോക്ലേമ്- ക്രിയ
-
വിജ്ഞാപനം ചെയ്യുക
-
പ്രഖ്യാപിക്കുക
-
വിളംബരം ചെയ്യുക
-
പരസ്യപ്പെടുത്തുക
-
പ്രഖ്യാപനം ചെയ്യുക
-
വിളംബരപ്പെടുത്തുക
-
പറകൊട്ടിയറിയിക്കുക
-
പ്രകടപ്പിക്കുക
-
വിളിച്ചു പറയുക
-
വിളിച്ചുപറയുക
-
ഉദ്ഘോഷിക്കുക
-
Proclaimed
♪ പ്രോക്ലേമ്ഡ്- വിശേഷണം
-
വിളംബരം ചെയ്യപ്പെട്ട
-
പ്രസ്താവിതമായ
-
Proclaimer
- നാമം
-
വിജ്ഞാപനം ചെയ്യുന്നയാൾ