-
Procrastination
♪ പ്രക്റാസ്റ്റനേഷൻ- നാമം
-
നീട്ടിക്കൊണ്ടുപോകൽ
-
കാലതാമസം
-
വിളംബനം
-
വൈകിക്കൽ
-
നീട്ടിവയ്ക്കൽ
-
മാറ്റിവയ്പ്
-
Procrastinate
♪ പ്രക്റാസ്റ്റനേറ്റ്- ക്രിയ
-
വൈകിക്കുക
-
നീട്ടിക്കൊണ്ടുപോകുക
-
നീട്ടിനീട്ടിവയ്ക്കുക
-
നീണ്ട അവധിവയ്ക്കുക
-
ദീർഘസൂത്രം പ്രയോഗിക്കുക
-
വിളംബിപ്പിക്കുക
-
താമസിപ്പിക്കുക
-
മറ്റൊരു സമയത്തേക്കു മാറ്റിവെക്കുക
-
Procrastinative
- വിശേഷണം
-
ദീർഘസൂത്രം പ്രയോഗിക്കുന്നതായ
-
നീട്ടി നീട്ടി വയ്ക്കുന്നതായ
-
Procrastinator
♪ പ്രക്റാസ്റ്റനേറ്റർ- നാമം
-
നീട്ടിക്കൊണ്ടുപോകുന്നുവൻ