1. Prodigal

    ♪ പ്രാഡിഗൽ
    1. വിശേഷണം
    2. ദുർവ്യയം ചെയ്യുന്ന അമിതവ്യയിയായ
    3. ധാരാളിത്തമുള്ള
    4. കൈയഴിച്ചു ചെലവിടുന്ന
    1. -
    2. പശ്ചാത്തപിക്കുന്നപാപി
    1. വിശേഷണം
    2. ധൂർത്തനായ
    3. ധാരാളിയായ
    1. നാമം
    2. ധാരാളി
    1. വിശേഷണം
    2. ദുർവ്യയം ചെയ്യുന്ന
    1. നാമം
    2. അമിതവ്യയിയായ
    1. -
    2. മുടിയനായ
  2. Prodigal son

    1. നാമം
    2. ധൂർത്തനായ പുത്രൻ
    3. മുടിയനായ പുത്രൻ
  3. Prodigality

    1. നാമം
    2. ദുർവ്യയം
    3. അമിതവ്യയം
    4. ധാരാളിത്തം
    5. അതിവ്യയം
  4. Prodigally

    1. വിശേഷണം
    2. അമിതവ്യയിയായി
    3. ധൂർത്തനായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക