1. Product

    ♪ പ്രാഡക്റ്റ്
    1. നാമം
    2. അനന്തരഫലം
    3. ഫലം
    4. പരിണാമം
    5. സന്താനം
    6. നേട്ടം
    7. ഉൽപ്പന്നം
    8. രണ്ടോ കൂടുതലോ രാശികളെ പെരുക്കുമ്പോൾ കിട്ടുന്ന രാശി
    9. ബുദ്ധി പ്രവർത്തനഫലം
    10. ഫാക്ടറിയിൽ നിർമ്മിച്ച വസ്തു
    11. രാസപ്രവർത്തനത്തിലൂടെ ഉൽപന്നമാകുന്ന വസ്തു
    12. ഗുണനഫലം
    13. വിളവ്
  2. Products

    ♪ പ്രാഡക്റ്റ്സ്
    1. നാമം
    2. ഉൽപ്പന്നങ്ങൾ
  3. Productive

    ♪ പ്രഡക്റ്റിവ്
    1. വിശേഷണം
    2. ലാഭകരമായ
    3. വിളവുള്ള
    4. ഉണ്ടാക്കത്തക്ക
    5. ഫലസമൃദ്ധമായ
    6. ഗുണഫലങ്ങളുണ്ടാക്കുന്ന
    7. ഉൽപാദനപരമായ
    8. ഫലദായിയായ
    1. നാമം
    2. സമൃദ്ധമായ
    3. ജനിപ്പിക്കുന്ന
    4. ഫലപ്രദം
    5. സൃഷ്ടിപരമായ
    6. ഉത്പാദകമായ
  4. Production

    ♪ പ്രഡക്ഷൻ
    1. -
    2. നിർമ്മിതി
    3. ഉത്പാദനപ്രക്രിയ
    1. നാമം
    2. നിർമ്മാണം
    3. ഫലം
    4. ധാന്യം
    5. കൃഷിചെയ്യൽ
    6. ഉത്പാദിതവസ്തു
    7. ഉണ്ടാക്കിയ വസ്തു
    8. ഫലോത്പാദനം
    1. ക്രിയ
    2. ഉണ്ടാക്കൽ
    3. ഹാജരാക്കൽ
  5. Productivity

    ♪ പ്രോഡക്റ്റിവറ്റി
    1. നാമം
    2. ഉത്പാദകത്വം
    3. നിർമ്മാണശക്തി
    4. ഉത്പാദനശക്തി
    5. സഫലത
    6. ഉത്പാദനക്ഷമത
  6. Productively

    ♪ പ്രഡക്റ്റിവ്ലി
    1. വിശേഷണം
    2. ഫലസമൃദ്ധമായി
  7. Waste product

    ♪ വേസ്റ്റ് പ്രാഡക്റ്റ്
    1. നാമം
    2. വന്ധ്യപ്രഭവം
  8. Dairy products

    ♪ ഡെറി പ്രാഡക്റ്റ്സ്
    1. നാമം
    2. ക്ഷീരോൽപന്നങ്ങൾ
  9. Productiveness

    1. നാമം
    2. ഉത്പാദകം
  10. Mass production

    ♪ മാസ് പ്രഡക്ഷൻ
    1. നാമം
    2. വൻതോതിലുള്ള ഉൽപാദനം
    3. വൻ തോതിലുള്ള ഉത്പാദനം
    1. ക്രിയ
    2. കേന്ദ്രീകരിക്കുക
    3. ഏകീകരിക്കുക
    4. പിൺഡീകരിക്കുക
    5. പിൺഡമായത്തീരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക