1. Productively

    ♪ പ്രഡക്റ്റിവ്ലി
    1. വിശേഷണം
    2. ഫലസമൃദ്ധമായി
  2. Dairy products

    ♪ ഡെറി പ്രാഡക്റ്റ്സ്
    1. നാമം
    2. ക്ഷീരോൽപന്നങ്ങൾ
  3. Excretory product

    ♪ എക്സ്ക്ററ്റോറി പ്രാഡക്റ്റ്
    1. നാമം
    2. വിസർജ്ജകപ്രഭവം
  4. Gross domestic product

    ♪ ഗ്രോസ് ഡമെസ്റ്റിക് പ്രാഡക്റ്റ്
    1. -
    2. ആഭ്യന്തര വളർച്ചാ നിരക്ക്
  5. Mass production

    ♪ മാസ് പ്രഡക്ഷൻ
    1. ക്രിയ
    2. കേന്ദ്രീകരിക്കുക
    3. ഏകീകരിക്കുക
    4. പിൺഡീകരിക്കുക
    1. നാമം
    2. വൻതോതിലുള്ള ഉൽപാദനം
    1. ക്രിയ
    2. പിൺഡമായത്തീരുക
    1. നാമം
    2. വൻ തോതിലുള്ള ഉത്പാദനം
  6. Pair production

    ♪ പെർ പ്രഡക്ഷൻ
    1. നാമം
    2. വികിരണ ക്വാൺടത്തെ ഇലക്ട്രാണും പ്രോട്ടോണുമായി മാറ്റൽ
  7. Counter-productive

    1. വിശേഷണം
    2. വിപരീതഫലം ഉളവാക്കുന്ന
  8. Under-production

    1. നാമം
    2. ഉൽപാദനം പതിവിലോ ആവശ്യത്തിലോ കുറഞ്ഞിരിക്കൽ
  9. Waste product

    ♪ വേസ്റ്റ് പ്രാഡക്റ്റ്
    1. നാമം
    2. വന്ധ്യപ്രഭവം
  10. Product

    ♪ പ്രാഡക്റ്റ്
    1. നാമം
    2. അനന്തരഫലം
    3. ഫലം
    4. പരിണാമം
    5. സന്താനം
    6. നേട്ടം
    7. ഉൽപ്പന്നം
    8. രണ്ടോ കൂടുതലോ രാശികളെ പെരുക്കുമ്പോൾ കിട്ടുന്ന രാശി
    9. ബുദ്ധി പ്രവർത്തനഫലം
    10. ഫാക്ടറിയിൽ നിർമ്മിച്ച വസ്തു
    11. രാസപ്രവർത്തനത്തിലൂടെ ഉൽപന്നമാകുന്ന വസ്തു
    12. ഗുണനഫലം
    13. വിളവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക