1. Profanation

    ♪ പ്രോഫനേഷൻ
    1. നാമം
    2. നിന്ദനം
    3. ദൈവനിന്ദ
    4. വഷളായ സംഭാഷണം
    1. ക്രിയ
    2. മുഷിപ്പിക്കൽ
  2. Profaneness, profanity

    1. നാമം
    2. അതിക്രമം
    3. ഭക്തിരാഹിത്യം
    4. ധർമ്മനിന്ദ
    5. ഈശ്വരദ്വേഷം
  3. Profane

    ♪ പ്രോഫേൻ
    1. ക്രിയ
    2. ദുഷിപ്പിക്കുക
    3. അശുദ്ധമാക്കുക
    4. വഷളാക്കുക
    1. -
    2. അശുദ്ധമായ
    3. പ്രാകൃതമായ
    1. വിശേഷണം
    2. പ്രാപഞ്ചികമായ
    3. ലൗകികമായ
    4. ദൈവദൂഷണമായ
    1. ക്രിയ
    2. ധർമ്മാദികളെ നിന്ദിക്കുക
    1. വിശേഷണം
    2. അപവിത്രമായ
    3. ദൗഷ്ട്യമുള്ള ഭ്ക്തിഹീനമായ
    1. -
    2. അധാർമ്മികമായ
  4. Profaned

    1. വിശേഷണം
    2. അശുദ്ധമായ
  5. Profanely

    1. വിശേഷണം
    2. ദൈവദൂഷകമായി
    3. അനാദരമായി
    4. അശുദ്ധമായി
    1. ക്രിയാവിശേഷണം
    2. ധർമ്മനിന്ദാപൂർവ്വം
    3. അധാർമ്മികതയോടെ
    1. വിശേഷണം
    2. ദൂഷിതമായി
  6. Profanity

    ♪ പ്രോഫാനറ്റി
    1. നാമം
    2. അതിക്രമം
    3. അശ്ലീലം
    4. ദൈവനിന്ദ
    5. അഭക്തി
    6. ഈശ്വരദ്വേഷം
    7. അപവിത്രത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക