-
Proficiency
♪ പ്രഫിഷൻസി- നാമം
-
പാടവം
-
പടുത്വം
-
നൈപുണ്യം
-
സാമർത്ഥ്യം
-
കുശലത
-
Proficient
♪ പ്രാഫിഷൻറ്റ്- വിശേഷണം
-
നിപുണനായ
- നാമം
-
നിപുണൻ
-
സമർത്ഥൻ
- വിശേഷണം
-
മിടുക്കൻ
- നാമം
-
അഭിജ്ഞൻ
- വിശേഷണം
-
നല്ല പരിചയമുള്ള
-
പ്രവീണനായ
-
വൈദഗ്ദ്ധ്യമുള്ള
-
വിദഗ്ദ്ധൻ
-
നിഷ്ണാതൻ
-
Proficiently
- വിശേഷണം
-
നിപുണനായി
-
പ്രവീണനായി