1. Profit

    ♪ പ്രാഫറ്റ്
    1. ക്രിയ
    2. ഉപകരിക്കുക
    1. നാമം
    2. ആദായം
    1. -
    2. ഗുണം
    1. നാമം
    2. ലാഭം
    3. ധനലാഭം
    4. ഫലോദയം
    5. ലാഭ ഇടപാട്
    6. ലബ്ധി
    1. ക്രിയ
    2. ലാഭം വരുത്തുക
    1. -
    2. നൻമ
    1. ക്രിയ
    2. ലാഭത്തിലാവുക
    3. ലാഭം നേടുക
  2. Profits

    ♪ പ്രാഫിറ്റ്സ്
    1. നാമം
    2. ആദായം
    3. ലാഭം
    4. ധനലാഭം
    5. നേട്ടങ്ങൾ
    6. നന്മകൾ
  3. Profiteer

    ♪ പ്രാഫറ്റിർ
    1. ക്രിയ
    2. കൊള്ളലാഭമെടുക്കുക
    1. നാമം
    2. കൊള്ളലാഭമെടുക്കുന്ന വ്യാപാരി
    3. പൂഴ്ത്തിവെപ്പുകാരൻ
    1. ക്രിയ
    2. കച്ചവടത്തിൽ നിന്ൻ അന്യായമായ ലാഭം ഉണ്ടാക്കുക
    1. നാമം
    2. പ്രത്യേകിച്ചും ദൗർലഭ്യമുള്ള ഘട്ടങ്ങളിൽ സാധനങ്ങൾ പൂഴ്ത്തിവെച്ച് അമിതലാഭം നേടുന്നവൻ
  4. Non-profit

    1. നാമം
    2. ലാഭേച്ഛയില്ലാത്ത
  5. Net profit

    1. നാമം
    2. മൊത്ത ലാഭം
  6. Profitable

    ♪ പ്രാഫറ്റബൽ
    1. -
    2. ആദായകരമായ
    1. വിശേഷണം
    2. ലാഭകരമായ
    1. -
    2. ഉൽപാദകമായ
    1. വിശേഷണം
    2. ആദായമുണ്ടാക്കുന്ന
    3. പ്രയോജനപ്രദമായ
  7. Profitably

    ♪ പ്രാഫറ്റബ്ലി
    1. വിശേഷണം
    2. ലാഭകരമായി
    3. ഗുണപ്രദമായി
    4. പ്രയോജനകരമായി
  8. Nett profit

    ♪ നെറ്റ് പ്രാഫറ്റ്
    1. നാമം
    2. അറ്റാദായം
    1. -
    2. ചെലവു കഴിച്ചുള്ള ലാഭംട
  9. Paper profit

    ♪ പേപർ പ്രാഫറ്റ്
    1. നാമം
    2. പ്രതീക്ഷിക്കുന്ന ലാഭം
  10. Profiteering

    ♪ പ്രാഫറ്റിറിങ്
    1. ക്രിയ
    2. കൊള്ളലാഭമുണ്ടാക്കൽ
    1. നാമം
    2. കൊള്ള ലാഭമെടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക