-
Profiteer
♪ പ്രാഫറ്റിർ- ക്രിയ
-
കൊള്ളലാഭമെടുക്കുക
- നാമം
-
കൊള്ളലാഭമെടുക്കുന്ന വ്യാപാരി
-
പൂഴ്ത്തിവെപ്പുകാരൻ
- ക്രിയ
-
കച്ചവടത്തിൽ നിന്ൻ അന്യായമായ ലാഭം ഉണ്ടാക്കുക
- നാമം
-
പ്രത്യേകിച്ചും ദൗർലഭ്യമുള്ള ഘട്ടങ്ങളിൽ സാധനങ്ങൾ പൂഴ്ത്തിവെച്ച് അമിതലാഭം നേടുന്നവൻ
-
Net profit
- നാമം
-
മൊത്ത ലാഭം
-
Nett profit
♪ നെറ്റ് പ്രാഫറ്റ്- നാമം
-
അറ്റാദായം
- -
-
ചെലവു കഴിച്ചുള്ള ലാഭംട
-
Non-profit
- നാമം
-
ലാഭേച്ഛയില്ലാത്ത
-
Non-profit organisation
- നാമം
-
ലാബെച്ഛ ഇല്ലാത്ത സ്ഥാപനം
-
Non-profit-making
- വിശേഷണം
-
ലാഭം ഉദ്ദേശിച്ചിട്ടില്ലാത്ത
-
Paper profit
♪ പേപർ പ്രാഫറ്റ്- നാമം
-
പ്രതീക്ഷിക്കുന്ന ലാഭം
-
Profit and loss
- നാമം
-
ലാഭനഷ്ടം
-
Profit and loss account
♪ പ്രാഫറ്റ് ആൻഡ് ലോസ് അകൗൻറ്റ്- നാമം
-
ലാഭനഷ്ടങ്ങൾ കാണിക്കുന്ന കണക്ക്
-
Profit-sharing
- നാമം
-
കമ്പനിയുടമയും ജോലിക്കാരും ലാഭം പങ്കുവയ്ക്കുന്ന രീതി