1. Profiteering

    ♪ പ്രാഫറ്റിറിങ്
    1. ക്രിയ
    2. കൊള്ളലാഭമുണ്ടാക്കൽ
    1. നാമം
    2. കൊള്ള ലാഭമെടുക്കൽ
  2. Net profit

    1. നാമം
    2. മൊത്ത ലാഭം
  3. Nett profit

    ♪ നെറ്റ് പ്രാഫറ്റ്
    1. നാമം
    2. അറ്റാദായം
    1. -
    2. ചെലവു കഴിച്ചുള്ള ലാഭംട
  4. Non-profit

    1. നാമം
    2. ലാഭേച്ഛയില്ലാത്ത
  5. Non-profit organisation

    1. നാമം
    2. ലാബെച്ഛ ഇല്ലാത്ത സ്ഥാപനം
  6. Non-profit-making

    1. വിശേഷണം
    2. ലാഭം ഉദ്ദേശിച്ചിട്ടില്ലാത്ത
  7. Paper profit

    ♪ പേപർ പ്രാഫറ്റ്
    1. നാമം
    2. പ്രതീക്ഷിക്കുന്ന ലാഭം
  8. Profit and loss

    1. നാമം
    2. ലാഭനഷ്ടം
  9. Profit and loss account

    ♪ പ്രാഫറ്റ് ആൻഡ് ലോസ് അകൗൻറ്റ്
    1. നാമം
    2. ലാഭനഷ്ടങ്ങൾ കാണിക്കുന്ന കണക്ക്
  10. Profit-sharing

    1. നാമം
    2. കമ്പനിയുടമയും ജോലിക്കാരും ലാഭം പങ്കുവയ്ക്കുന്ന രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക