-
Profligate
♪ പ്രോഫ്ലിഗേറ്റ്- നാമം
-
വഷളൻ
- വിശേഷണം
-
വിഷയാസക്തനായ
-
ധാരാളിയായ
-
വഷളനായ
-
ദുർമ്മാർഗ്ഗിയായ
- നാമം
-
ദുർനടപ്പുകാരൻ
-
ധൂർത്തൻ
-
Profligately
- വിശേഷണം
-
ദുർമ്മാർഗ്ഗിയായി
-
ദുർനടപ്പുകാരനായി