1. Programmer

    ♪ പ്രോഗ്രാമർ
    1. നാമം
    2. കാര്യപരിപാടി തയ്യാറാക്കുന്ന ആൾ
    3. കംപ്യൂട്ടർ പ്രോഗ്രാം തയ്യാറാക്കുന്ന ആൾ
  2. Program, programme

    1. നാമം
    2. പദ്ധതി
    3. കാര്യപരിപാടി
  3. Diagnostic programme

    ♪ ഡൈഗ്നാസ്റ്റിക് പ്രോഗ്രാമ്
    1. നാമം
    2. കമ്പ്യൂട്ടർ ഉപകരണങ്ങളുടെ തകരാറുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന പ്രോഗ്രാം
  4. Feature programme

    ♪ ഫീചർ പ്രോഗ്രാമ്
    1. -
    2. ഒരു വ്യക്തിയുടെ ജീവിതത്തെയോ, ഒരു പ്രധാന സംഭവത്തെയോ, പ്രവൃത്തിയെയോ നാടകീയമായി ആവിഷ്ക്കരിക്കുന്ന റേഡിയോ പ്രോഗ്രാം
  5. Filter programme

    ♪ ഫിൽറ്റർ പ്രോഗ്രാമ്
    1. -
    2. ഡാറ്റകളെ നമുക്കാവശ്യമുള്ള രീതിയിൽ മാറ്റിയെഴുതുന്നതിനുള്ള പ്രോഗ്രാം
  6. Lean programme

    1. നാമം
    2. കാര്യക്ഷമത കൂട്ടി ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക രീതി
  7. Active programme

    ♪ ആക്റ്റിവ് പ്രോഗ്രാമ്
    1. -
    2. ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിൻ മെമ്മറിയിൽ ലോഡ് ചെയ്തിരിക്കുന്ന പ്രോഗ്രാം
  8. Back ground programme

    ♪ ബാക് ഗ്രൗൻഡ് പ്രോഗ്രാമ്
    1. നാമം
    2. പല പ്രോഗ്രാമുകൾ കമ്പ്യൂട്ടറിൽ ഒരേ സമയത്ത് ചെയ്യുമ്പോൾ അവയിൽ മുൻഗണന കുറഞ്ഞ പ്രോഗ്രാമിൻ പറയുന്ന പേർ
  9. Transilating programme

    1. -
    2. ഹൈലെവൽ ഭാഷയിലെഴുതിയ ഒരു പ്രോഗ്രാമിനെ ലോലെവൽ ഭാഷയിലേക്ക് മാറ്റുന്നതിനുള്ള ഒരു പ്രോഗ്രാം
  10. Y2k programmer

    1. നാമം
    2. വൈ ടു കെ പ്രശ്നം പരിഹരിക്കാനായി പ്രോഗ്രാമുകൾ നിർമ്മിച്ചിരുന്ന പ്രോഗ്രാമർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക