1. Progression

    ♪ പ്രഗ്റെഷൻ
    1. നാമം
    2. കാലഗതി
    3. അഭിവൃദ്ധി
    4. വർദ്ധന
    5. മുമ്പോട്ടുള്ള ഗതി
    6. പുരോഗമനം
  2. Progressional

    1. വിശേഷണം
    2. അനുപാതസങ്കലനമായ
  3. Geometrical progression

    ♪ ജീമെട്രികൽ പ്രഗ്റെഷൻ
    1. നാമം
    2. വർഗസങ്കലനം
    3. ഗുണോത്തരശ്രണി
    4. ഭൂമിതിശ്രണി
    5. ഓരോ സംഖ്യയും അതിനു മുമ്പുള്ള സംഖ്യയോട് ഒരേ അനുപാതം പുലർത്തുന്ന ശ്രണി
  4. Harmonic progression

    ♪ ഹാർമാനിക് പ്രഗ്റെഷൻ
    1. നാമം
    2. അനുപാതസങ്കലനം
  5. In progress

    ♪ ഇൻ പ്രാഗ്രെസ്
    1. വിശേഷണം
    2. നടന്നുകൊണ്ടിരിക്കുന്ന
  6. Progress chaser

    ♪ പ്രാഗ്രെസ് ചേസർ
    1. നാമം
    2. ഉൽപാദനപുരോഗതി നിയന്ത്രകൻ
  7. Arithmetic progression

    1. നാമം
    2. സംഖ്യാ ശ്രേണി
    3. സമാന്തര ശ്രേണി
  8. Arithmetical progression

    1. നാമം
    2. സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യുന്ന സംഖ്യകളുടെ ശ്രണി
    3. ശ്രണീസങ്കൽപനം
    4. ഗണിതശ്രണി
  9. Progressing

    ♪ പ്രഗ്റെസിങ്
    1. വിശേഷണം
    2. പുരോഗമിക്കുന്ന
  10. Progress

    ♪ പ്രാഗ്രെസ്
    1. ക്രിയ
    2. പുരോഗമിക്കുക
    1. നാമം
    2. പുരോഗതി
    3. വികാസം
    4. അഭിവൃദ്ധി
    1. ക്രിയ
    2. മുന്നേറുക
    1. നാമം
    2. പ്രയാണം
    3. കയറ്റം
    4. മുന്നേറ്റം
    5. പുരോഗമനം
    6. പരിണതി
    7. ആഗമം
    8. മുന്നോട്ടുള്ള നീക്കം
    9. അഭ്യുന്നതി
    10. ക്ഷോണാഭിവൃദ്ധി
    1. ക്രിയ
    2. ഉന്നതി പ്രാപിക്കുക
    3. മുന്നോട്ടുചെല്ലുക
    4. അഭ്യുദയമുണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക