1. Project

    ♪ പ്രാജെക്റ്റ്
    1. -
    2. കല്പന
    1. നാമം
    2. ഘടന
    3. ആലോചന
    4. തന്ത്രം
    5. പദ്ധതി
    6. സൂത്രം
    7. യുക്തി
    8. പരിപാടി
    9. മൂല്യനിർണ്ണയത്തിനായി ദീർഘകാല പ്രവർത്തനത്തിൻ ശേഷം വിദ്യാർത്ഥി സമർപ്പിക്കുന്ന ഗവേഷണപ്രബന്ധം
    10. മൂല്യനിർണ്ണയത്തിനായി ദീർഘകാല പ്രവർത്തനത്തിന് ശേഷം വിദ്യാർത്ഥി സമർപ്പിക്കുന്ന ഗവേഷണപ്രബന്ധം
    1. ക്രിയ
    2. ഉപായം ചിന്തിക്കുക
    3. എറിയുക
    4. ആസൂത്രണം ചെയ്യുക
    5. പദ്ധതിയിടുക
    6. നീട്ടുക
    7. ഇടുക
    8. പ്രക്ഷേപിക്കുക
    9. മനസ്സുകൊണ്ടു കൽപിക്കുക
    10. പ്രക്ഷോപിക്കുക
    11. തള്ളി നിൽക്കുക
    12. സ്വന്തം മാനസിക കൽപനകളെ ബാഹ്യവസ്തുക്കളിൽ ആരോപിക്കുക
    13. തന്ത്രം പ്രയോഗിക്കുക
    14. ഒരു നിശ്ചിതദൂരത്തിൽ ശബ്ദം കേൾപ്പിക്കുക
  2. Projection

    ♪ പ്രജെക്ഷൻ
    1. വിശേഷണം
    2. ഉപായം
    3. ആസൂത്രണം
    4. വസ്തുനിഷ്ഠപരമായ
    5. ഏറ്റ്
    1. നാമം
    2. പടം
    3. അനുസന്ധാനം
    4. രൂപം
    5. ആസൂത്രണം ചെയ്യൽ
    6. ഉന്തൽ
    7. ആകൃതിരേഖാചിത്രം
    8. ആസൂത്രിത സംഗതി
    9. പ്രക്ഷേപണം
    10. ജ്യാമിത രൂപനിർമ്മാണം
    11. യാഥാർത്ഥ്യമുള്ള മാനസികകൽപന
    12. പ്രലംബഭാഗം
    13. ഭൂപടക്രമം
    14. കവിഞ്ഞു നിൽക്കുന്നത്
  3. Astral projection

    1. നാമം
    2. ആത്മാവിനെ ശരീരത്തിൽ നിന്നും വേർപിരിക്കൽ
  4. A quixotic project

    1. നാമം
    2. പ്രായോഗികമല്ലാത്ത ഒരു പദ്ധതി
  5. Projective property

    ♪ പ്രജെക്റ്റിവ് പ്രാപർറ്റി
    1. നാമം
    2. മുന്നോട്ടു തള്ളി നിൽക്കുക എന്ന ഗുണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക