1. Projection

    ♪ പ്രജെക്ഷൻ
    1. വിശേഷണം
    2. ഉപായം
    1. നാമം
    2. പടം
    1. വിശേഷണം
    2. ആസൂത്രണം
    1. നാമം
    2. അനുസന്ധാനം
    3. രൂപം
    4. ആസൂത്രണം ചെയ്യൽ
    5. ഉന്തൽ
    1. വിശേഷണം
    2. വസ്തുനിഷ്ഠപരമായ
    1. നാമം
    2. ആകൃതിരേഖാചിത്രം
    3. ആസൂത്രിത സംഗതി
    4. പ്രക്ഷേപണം
    5. ജ്യാമിത രൂപനിർമ്മാണം
    6. യാഥാർത്ഥ്യമുള്ള മാനസികകൽപന
    7. പ്രലംബഭാഗം
    8. ഭൂപടക്രമം
    1. വിശേഷണം
    2. ഏറ്റ്
    1. നാമം
    2. കവിഞ്ഞു നിൽക്കുന്നത്
  2. A quixotic project

    1. നാമം
    2. പ്രായോഗികമല്ലാത്ത ഒരു പദ്ധതി
  3. Astral projection

    1. നാമം
    2. ആത്മാവിനെ ശരീരത്തിൽ നിന്നും വേർപിരിക്കൽ
  4. Projective property

    ♪ പ്രജെക്റ്റിവ് പ്രാപർറ്റി
    1. നാമം
    2. മുന്നോട്ടു തള്ളി നിൽക്കുക എന്ന ഗുണം
  5. Project

    ♪ പ്രാജെക്റ്റ്
    1. നാമം
    2. ഘടന
    1. ക്രിയ
    2. ഉപായം ചിന്തിക്കുക
    1. നാമം
    2. ആലോചന
    3. തന്ത്രം
    1. ക്രിയ
    2. എറിയുക
    3. ആസൂത്രണം ചെയ്യുക
    1. നാമം
    2. പദ്ധതി
    3. സൂത്രം
    1. ക്രിയ
    2. പദ്ധതിയിടുക
    3. നീട്ടുക
    4. ഇടുക
    1. നാമം
    2. യുക്തി
    1. ക്രിയ
    2. പ്രക്ഷേപിക്കുക
    3. മനസ്സുകൊണ്ടു കൽപിക്കുക
    4. പ്രക്ഷോപിക്കുക
    5. തള്ളി നിൽക്കുക
    6. സ്വന്തം മാനസിക കൽപനകളെ ബാഹ്യവസ്തുക്കളിൽ ആരോപിക്കുക
    7. തന്ത്രം പ്രയോഗിക്കുക
    1. നാമം
    2. പരിപാടി
    3. മൂല്യനിർണ്ണയത്തിനായി ദീർഘകാല പ്രവർത്തനത്തിൻ ശേഷം വിദ്യാർത്ഥി സമർപ്പിക്കുന്ന ഗവേഷണപ്രബന്ധം
    1. ക്രിയ
    2. ഒരു നിശ്ചിതദൂരത്തിൽ ശബ്ദം കേൾപ്പിക്കുക
    1. -
    2. കല്പന
    1. നാമം
    2. മൂല്യനിർണ്ണയത്തിനായി ദീർഘകാല പ്രവർത്തനത്തിന് ശേഷം വിദ്യാർത്ഥി സമർപ്പിക്കുന്ന ഗവേഷണപ്രബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക