- 
                    Prolonged♪ പ്രലോങ്ഡ്- വിശേഷണം
- 
                                സുദീർഘമായ
- 
                                വൈകിക്കുന്ന
- 
                                ദീർഘിപ്പിച്ച
- 
                                നീട്ടിക്കൊണ്ടുപോകുന്ന
 
- 
                    Prolong♪ പ്രലോങ്- ക്രിയ
- 
                                നീട്ടുക
- 
                                ദീർഘമാക്കുക
- 
                                നീട്ടിക്കൊണ്ടു പോവുക
- 
                                നീട്ടിവയ്ക്കുക
- 
                                വിസ്തരിക്കുക
- 
                                സമയം നീട്ടുക
 
- 
                    Prolongation- -
- 
                                നീട്ടിക്കൊണ്ടുപോകൽ
 - നാമം
- 
                                ദീർഘീകരണം
- 
                                നീട്ടൽ
 - ക്രിയ
- 
                                ദീർഘിപ്പിക്കൽ
- 
                                താമസിപ്പിക്കൽ
 
- 
                    Prolongly- വിശേഷണം
- 
                                ചുറ്റിക്കറങ്ങുന്നതായ