- 
                    Promenade♪ പ്രാമനേഡ്- നാമം
- 
                                ഉല്ലാസനടത്തം
- 
                                വിനോദപര്യടനം
- 
                                വിഹാരശാല
- 
                                മോടികാട്ടുന്നതിനുള്ള സവാരി
- 
                                ഉല്ലാസത്തിനുള്ള സ്ഥലം
- 
                                വിഹാരകേന്ദ്രം
 - ക്രിയ
- 
                                ചുറ്റിനടക്കുക
- 
                                ഉലാത്തുക
- 
                                പകിട്ടുകാണിക്കുക
- 
                                ഉല്ലാസസവാരി ചെയ്യുക