1. Prominence

    ♪ പ്രാമനൻസ്
    1. നാമം
    2. പ്രാധാന്യം
    3. ഔന്നത്യം
    4. പ്രാമുഖ്യം
    5. പ്രാമാണ്യം
    1. -
    2. കുന്ൻ
    3. മഹിമ
    1. നാമം
    2. ഉത്തുംഗത
    3. മുന്തിനിൽക്കുന്ന വസ്തു
  2. Prominent

    ♪ പ്രാമനൻറ്റ്
    1. വിശേഷണം
    2. വ്യക്തമായ
    3. പ്രധാനമായ
    4. പ്രസിദ്ധനായ
    5. ഉത്തമമായ
    6. ഉയർന്നു നിൽക്കുന്ന
    7. ഔന്നത്യമുള്ള
    8. പ്രമുഖമായ
    9. എഴുന്ന
    10. മുഴച്ചുകാണുന്ന
    11. മുന്തിയ
    12. പ്രധാനപ്പെട്ട
    13. വൈശിഷ്ട്യമുള്ള
    14. ഉന്നതമായ
  3. Prominently

    ♪ പ്രാമനൻറ്റ്ലി
    1. നാമം
    2. പ്രാധാന്യേന
    1. വിശേഷണം
    2. പ്രമുഖമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക