-
Promised
♪ പ്രാമസ്റ്റ്- വിശേഷണം
-
വാഗ്ദാനം ചെയ്യപ്പെട്ട
-
Break a promise
- നാമം
-
വാഗ്ദാനലംഘനം
-
വാക്കു തെറ്റിക്കൽ
-
Live up to ones promise
♪ ലൈവ് അപ് റ്റൂ വൻസ് പ്രാമസ്- ക്രിയ
-
വാഗ്ദാനം പാലിക്കുക
-
To honour a promise
- ക്രിയ
-
വാഗ്ദാനം പാലിക്കുക
-
Redeem ones promise
♪ റിഡീമ് വൻസ് പ്രാമസ്- ക്രിയ
-
വാഗ്ദാനം പാലിക്കുക
-
Breach of promise
♪ ബ്രീച് ഓഫ് പ്രാമസ്- നാമം
-
വാഗ്ദാനലംഘനം
-
Promise
♪ പ്രാമസ്- നാമം
-
നിശ്ചയം
-
ഉടമ്പടി
-
കരാർ
-
അംഗീകാരം
- ക്രിയ
-
തോന്നുക
- നാമം
-
പ്രതിജ്ഞ
- ക്രിയ
-
ഉറപ്പുകൊടുക്കുക
- നാമം
-
ശപഥം
-
യോഗ്യാതാസൂചന
-
പ്രത്യാശ
- ക്രിയ
-
വാക്കു കൊടുക്കുക
-
വിവാഹവാഗ്ദാനം നടത്തുക
-
ആശകൊടുക്കുക
-
പ്രതീക്ഷയ്ക്കു വകനൽകുക
-
പ്രതിജ്ഞ ചെയ്യുക
- നാമം
-
വാക്ക്
-
Promising
♪ പ്രാമസിങ്- വിശേഷണം
-
വിജയസാധ്യതയുള്ള
-
നേരതത്തേ കഴിവു പ്രകടമാക്കുന്ന
-
ഭാവിയിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന സൂചന നൽകുന്ന
-
യോഗ്യതാലക്ഷണമുള്ള