1. Prong

    ♪ പ്രോങ്
    1. നാമം
    2. സൂചി
    1. ക്രിയ
    2. കുത്തുക
    1. നാമം
    2. ശൂലം
    3. മുൾമുന
    4. തീക്ഷണാഗ്രം
    5. മാൻകൊമ്പിന്റെ മുന
    6. കണ്ടകം
    7. മുനയുള്ള ഒരു ഉപകരണം
    1. ക്രിയ
    2. കൂർത്തമുനയുള്ള ഒരു ഉപകരണം
    3. കവരമുള്ള മുള്ള്
  2. Pronged

    ♪ പ്രോങ്ഡ്
    1. വിശേഷണം
    2. മുൾമുനയുള്ള
    3. തീക്ഷ്ണാഗ്രമായ
  3. Prong buck

    ♪ പ്രോങ് ബക്
    1. നാമം
    2. ഒരു വക കലമാൻ
  4. Prong-horn

    1. നാമം
    2. കലമാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക