-
Pronounce
♪ പ്രനൗൻസ്- ക്രിയ
-
അഭിപ്രായപ്പെടുക
-
ശാപം
-
വിധി പറയുക
-
ദൃഢമായി പറയുക
-
ഉച്ചരിക്കുക
-
ഒരു ശിക്ഷ
-
വിധിന്യായം തുടങ്ങിയവ ഔദ്യോഗികമായി പ്രഖ്യാപിക്കുക
-
ഒരാളുടെ അഭിപ്രായമായി പ്രസ്താവിക്കുക
-
Emphatially pronounced
- വിശേഷണം
-
ഉറച്ചുച്ചരിക്കപ്പെടുന്ന
-
To pronounce
♪ റ്റൂ പ്രനൗൻസ്- ക്രിയ
-
ഉച്ചരിക്കുക
-
Pronouncing
♪ പ്രനൗൻസിങ്- വിശേഷണം
-
ചൊല്ലുന്ന
-
Pronounced
♪ പ്രനൗൻസ്റ്റ്- വിശേഷണം
-
സുനിശ്ചിതമായ
- ക്രിയ
-
പ്രഖ്യാപിക്കുക
- വിശേഷണം
-
തീർച്ചയായ
-
ഊന്നിപ്പറയുന്ന
-
പ്രകടമായ
-
പ്രാബല്യമുള്ള
-
ഉച്ചരിച്ച
-
സ്പഷ്ടമായ
-
പ്രാബല്യമുണ്ടായ
- ക്രിയ
-
പ്രസ്താവിക്കുക
-
Pronounceable
- വിശേഷണം
-
ഉച്ചരിക്കുന്നതായ
-
ദൃഢമായി പറയുന്നതായ
-
Pronouncement
♪ പ്രനൗൻസ്മൻറ്റ്- നാമം
-
ആധികാരിക പ്രഖ്യാപനം