1. Proof

    ♪ പ്രൂഫ്
    1. -
    2. തെളിവ്
    3. തെളിവുരേഖ
    1. വിശേഷണം
    2. കട്ടിയായ
    3. ഉറപ്പുള്ള
    4. അഭേദ്യമായ
    5. അപ്രവേശ്യമായ
    6. തട്ടാത്ത
    7. നിരുദ്ധമായ
    1. നാമം
    2. അടയാളം
    3. നിർണ്ണയം
    4. പരിശോധന
    5. നിദർശനം
    6. പരീക്ഷണം
    7. ദാർഢ്യം
    8. സ്പഷ്ടമായ തെളിവ്
    9. വാസ്തവമാണെന്നു തെളിയിക്കൽ
    10. യുക്തായുക്തപരീക്ഷ
    11. സ്ഥൂലമുദ്രണം
    12. അച്ചടി പരിശോധന
    13. പ്രഥതമമുദ്രിതപത്രം
    14. അഭേദ്യത
    15. ആദ്യപകർപ്പ്
    16. തിരുത്തു പകർപ്പ്
    1. ക്രിയ
    2. ഒത്തുനോക്കൽ
    3. കടക്കാത്ത
    4. ഏശാത്ത
    5. ഭേദിക്കാത്ത
  2. Sun proof

    ♪ സൻ പ്രൂഫ്
    1. വിശേഷണം
    2. വെയിൽ കടക്കാത്ത
  3. Rust proof

    ♪ റസ്റ്റ് പ്രൂഫ്
    1. വിശേഷണം
    2. തുരുമ്പു പിടിക്കാത്ത
  4. Proof read

    ♪ പ്രൂഫ് റെഡ്
    1. ക്രിയ
    2. അച്ചടിപ്പിഴ തിരുത്തുക
  5. Shot proof

    ♪ ഷാറ്റ് പ്രൂഫ്
    1. വിശേഷണം
    2. വെടിയേൽക്കാത്ത വിധം സുരക്ഷിതമാക്കിയ
  6. Smoke proof

    ♪ സ്മോക് പ്രൂഫ്
    1. വിശേഷണം
    2. പുകപിടിക്കാത്ത
  7. Proof-sheet

    1. നാമം
    2. തിരുത്തുപകർപ്പ്
  8. Proof-reader

    1. നാമം
    2. പ്രൂഫ് വായനക്കാരൻ
  9. Bullet proof

    ♪ ബുലറ്റ് പ്രൂഫ്
    1. വിശേഷണം
    2. വെടുയുണ്ടകടക്കാത്ത
  10. Mosaic-proof

    1. വിശേഷണം
    2. മാർബിൾ സ്ഫടികം മുതലായവകൊണ്ടുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക