-
Propagator
- നാമം
-
പ്രചാരകൻ
-
Propagation of the species
♪ പ്രാപഗേഷൻ ഓഫ് ത സ്പീഷീസ്- നാമം
-
വംശവർദ്ധന
-
Propagate
♪ പ്രാപഗേറ്റ്- ക്രിയ
-
പ്രചരിപ്പിക്കുക
-
വർദ്ധിപ്പിക്കുക
-
വ്യാപിക്കുക
-
പെറ്റുപെരുകുക
- -
-
പെരുക്കുക
- ക്രിയ
-
പ്രചാരണം നടത്തുക
-
നട്ടുണ്ടാക്കുക
-
മുളച്ചുണ്ടാക്കുക
- -
-
പ്രജനനം നടത്തുക
-
വംശവർദ്ധന നടത്തുക
-
Propagation
♪ പ്രാപഗേഷൻ- നാമം
-
പ്രജനനം
-
പ്രചാരണം
- -
-
പെറ്റുപെരുകൽ
- നാമം
-
സന്താനവൃദ്ധി
- ക്രിയ
-
വ്യാപിപ്പിക്കൽ
-
പ്രചരിപ്പിക്കൽ
- നാമം
-
വർഗ്ഗവർദ്ധനം
- -
-
പെരുക്കം
- നാമം
-
പ്രചാരവേല
-
വിസ്താരം
-
Propagative
- വിശേഷണം
-
വളരുന്ന
-
പ്രചാരകമായ
-
പെറ്റുപെരുകുന്ന