1. Propeller

    ♪ പ്രപെലർ
    1. നാമം
    2. തുഴ
    3. വിമാനത്തേയോ കപ്പലിനേയോ മുന്നോട്ടു നീക്കുന്നതിനുള്ള സജ്ജീകരണം
    4. ഉന്തുന്നവൻ
    5. ഉന്തുന്ന യന്ത്രഭാഗം
    6. തള്ളുന്നത്
  2. Propel back

    ♪ പ്രപെൽ ബാക്
    1. ക്രിയ
    2. അനുകൂലിക്കുക
    3. വിടുക
    4. പുറത്തുകയറ്റുക
    5. പിൻതാങ്ങുക
    6. എതിരൊപ്പിടുക
    7. പുറകോട്ടു വലിക്കുക
    8. പന്തയം കെട്ടുക
    9. പുറത്തെഴുതുക
    10. പിന്നോട്ടു തെളിക്കുക
  3. Screw-propeller

    1. നാമം
    2. പിരിയാണി
    3. തീക്കപ്പൽ
  4. Self propelling

    ♪ സെൽഫ് പ്രപെലിങ്
    1. വിശേഷണം
    2. സ്വയം ചലിക്കുന്ന
  5. To propel

    ♪ റ്റൂ പ്രപെൽ
    1. ക്രിയ
    2. ചലിപ്പിക്കുക
  6. Propellant

    ♪ പ്രപെലൻറ്റ്
    1. വിശേഷണം
    2. മുമ്പോട്ടുതള്ളുന്ന
    1. നാമം
    2. ചലനമുണ്ടാക്കുന്ന വസ്തു
  7. Propel

    ♪ പ്രപെൽ
    1. ക്രിയ
    2. ചെലുത്തുക
    3. ഓടിക്കുക
    4. പ്രേരിപ്പിക്കുക
    5. പ്രചോദിപ്പിക്കുക
    6. പ്രലോഭിപ്പിക്കുക
    7. ചലിപ്പിക്കുക
    8. മുമ്പോട്ടു തള്ളുക
    9. ചാലകശക്തിയിലൂടെ പ്രവർത്തിപ്പിക്കുക
    10. മുമ്പോട്ടു പായിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക