1. Proper

    ♪ പ്രാപർ
    1. വിശേഷണം
    2. ഉചിതമായ
    3. അർഹതയുള്ള
    1. നാമം
    2. തക്ക
    1. വിശേഷണം
    2. സംഗതമായ
    3. യോജിച്ച
    4. കൃത്യമായ
    5. ശരിയായ
    6. ഭംഗിയുള്ള
    7. യുക്തമായ
    8. പ്രത്യേകമായ
    9. നേരായ
    10. ന്യായമായ
    11. ഇണങ്ങുന്ന
    12. സ്വകീയമായ
    13. അഭിജാതമായ
    14. കണിശമായ
    15. യഥോചിതമായ
    16. വേണ്ടുന്ന
  2. Properly

    ♪ പ്രാപർലി
    1. ക്രിയാവിശേഷണം
    2. കൃത്യമായി
    3. ശരിയായി
    1. വിശേഷണം
    2. ഉചിതമായി
    3. ന്യായമായി
    1. ക്രിയാവിശേഷണം
    2. യഥാർത്ഥമായി
    1. വിശേഷണം
    2. യഥായോഗ്യമായി
    3. സമുചിതമായി
  3. Proper man

    ♪ പ്രാപർ മാൻ
    1. നാമം
    2. യോജ്യനായ വ്യക്തി
    3. അനുയോജ്യൻ
  4. Properness

    1. നാമം
    2. ഔചിത്യം
    3. യോഗ്യത
    4. പ്രത്യേകത
  5. Proper way

    ♪ പ്രാപർ വേ
    1. നാമം
    2. ശരിയായ വഴി
  6. Proper noun

    ♪ പ്രാപർ നൗൻ
    1. നാമം
    2. സംജ്ഞാനാമം
  7. Proper name

    ♪ പ്രാപർ നേമ്
    1. നാമം
    2. പ്രത്യേകനാമം
  8. Proper time

    ♪ പ്രാപർ റ്റൈമ്
    1. നാമം
    2. ശരിയായ സമയം
  9. Proper thing

    ♪ പ്രാപർ തിങ്
    1. നാമം
    2. കരണീയം
    1. -
    2. ശരിയായത്
  10. Proper order

    ♪ പ്രാപർ ഓർഡർ
    1. നാമം
    2. ശരിയായക്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക