-
Prophet
♪ പ്രാഫറ്റ്- നാമം
-
പ്രവാചകൻ
-
തത്ത്വദർശി
-
സിദ്ധൻ
-
ഭവിഷ്യത്ജ്ഞാനി
-
ദീർഘദർശി
-
Prophetic
♪ പ്രഫെറ്റിക്- വിശേഷണം
-
ഭാവിസൂചകമായ
-
മുന്നറിയിക്കുന്ന
-
പ്രവചനപരമായ
-
Prophetical
- വിശേഷണം
-
ദീർഘദർശനശക്തിയുള്ള
-
Prophetically
- വിശേഷണം
-
ദീർഘദർശന ശക്തിയായി
- ക്രിയാവിശേഷണം
-
മുന്നറിവായി
-
പ്രവചനം പോലെ
-
Weather-prophet
- നാമം
-
കാലാവസ്ഥപ്രവാചകൻ