- 
                    Proportioned♪ പ്രപോർഷൻഡ്- വിശേഷണം
- 
                                ആനുപാതികമായ
- 
                                സമാനുപാതമുള്ള
 
- 
                    Inverse proportion♪ ഇൻവർസ് പ്രപോർഷൻ- -
- 
                                വിപരീതാനുപാതം
 
- 
                    Rule of proportion♪ റൂൽ ഓഫ് പ്രപോർഷൻ- -
- 
                                സമാനുപാതം
 
- 
                    Proportion♪ പ്രപോർഷൻ- -
- 
                                അനുപാതം
- 
                                അളവ്
 - നാമം
- 
                                ആനുഗുണ്യം
- 
                                ഓഹരി
- 
                                അംശം
- 
                                വിഭാഗം
- 
                                വീതം
- 
                                താരതമ്യഭാഗം
- 
                                ആനുപാതികപങ്ക്
 - ക്രിയ
- 
                                അനുപാതമാക്കുക
 
- 
                    Proportional♪ പ്രപോർഷനൽ- -
- 
                                പ്രാപോർഷനൽ
- 
                                ആനുപാതികമായ
- 
                                വീതാനുസാരമായ
- 
                                അനുപാതവിഷായകമായ
 - വിശേഷണം
- 
                                വീതാനുസരണമായ
- 
                                യുക്താനുപാതത്തലുള്ള
- 
                                സംഖ്യാനുപാതികമായ
- 
                                പരസ്പരാനുഗുണമായ
- 
                                സമപ്രമാണമായ
- 
                                തുല്യാനുപാതമുള്ള
 
- 
                    Proportionally♪ പ്രപോർഷനലി- വിശേഷണം
- 
                                ആനുപാതികമായി