-
Propose
♪ പ്രപോസ്- ക്രിയ
-
നിർദ്ദേശിക്കുക
-
തീരുമാനിക്കുക
-
അഭിപ്രായപ്പെടുക
-
കരുതുക
-
ഭാവിക്കുക
-
സ്വീകരണത്തിനു സമർപ്പിക്കുക
-
ആലോചനാവിഷയമായി പറയുക
-
പരിഗണനയ്ക്കു വയ്ക്കുക
-
ചെയ്യാനുദ്ദേശിക്കുക
-
നാമനിർദ്ദേശം ഉന്നയിക്കുക
-
വിവാഹാർത്ഥന ചെയ്യുക
-
ആലോചനയ്ക്ക് അവതരിപ്പിക്കുക
-
പ്രസ്താവിക്കുക
-
മുന്നോട്ടു വയ്ക്കുക
-
Man proposes but god disposes
♪ മാൻ പ്രപോസിസ് ബറ്റ് ഗാഡ് ഡിസ്പോസിസ്- ഭാഷാശൈലി
-
മനുഷ്യൻ ഒന്നു ചിന്തിക്കുന്നു, ദൈവം മറ്റൊന്നും
-
ഒരാളുടെ ജയപരാജയങ്ങൾ വിധി തീരുമാനിക്കുന്നു
-
Table a proposal
- ക്രിയ
-
നിർദ്ദേശം മുന്നോട്ടുവെയ്ക്കുക
-
Proposal
♪ പ്രപോസൽ- നാമം
-
നിശ്ചയം
-
അഭിപ്രായം
-
നിരൂപണം
-
നിർദ്ദേശം
-
ഉപക്ഷേപം
-
പ്രമേയം
-
കർത്തവ്യനിർദ്ദേശം
-
വിവാഹാഭ്യർത്ഥന
-
Proposed
♪ പ്രപോസ്ഡ്- വിശേഷണം
-
തീരുമാനിച്ച
-
ചെയ്യാനുദ്ദേശിച്ച
-
Proposer
- നാമം
-
പ്രയോക്താവ്
-
നിർദ്ദേശകൻ