1. Prosecutable

    ♪ പ്രാസിക്യൂറ്റബൽ
    1. വിശേഷണം
    2. വ്യവഹാരപ്പെടാവുന്ന
  2. Prosecute

    ♪ പ്രാസക്യൂറ്റ്
    1. ക്രിയ
    2. നിർവഹിക്കുക
    3. നിറവേറ്റുക
    4. തുടർന്നു പ്രവർത്തിക്കുക
    5. നിർവ്വഹിക്കുക
    6. ക്രിമിനൽ കേസ് നടത്തുക
    7. മുമ്പോട്ടു നടത്തുക
    8. തുടർന്നുപ്രവർത്തിക്കുക
    9. കുറ്റാരോപണം ഉന്നയിക്കുക
    1. -
    2. വ്യവഹാരപ്പെടുക
    3. പിൻതുടരുക
    1. ക്രിയ
    2. വ്യവഹരിക്കുക
    3. കുറ്റാരോപണം ചെയ്യുക
  3. Prosecuting

    ♪ പ്രാസിക്യൂറ്റിങ്
    1. നാമം
    2. വാദിക്കുവേണ്ടി കേസു നടത്തൽ
  4. Prosecution

    ♪ പ്രാസക്യൂഷൻ
    1. നാമം
    2. തുടർന്നുള്ള പ്രവൃത്തി
    3. നടപടി
    4. അഭിയോഗം
    5. നിർവ്വഹണം
    6. അന്യായം
    7. കോടതി വ്യവഹാരം
    8. അന്യായഭാഗം
    9. സർക്കാർ അന്യായം
    10. നിറുത്താതുള്ള പ്രവർത്തനം
    11. നിത്യാനുഷ്ഠാനം
    12. വാദിക്കുവേണ്ടി കേസുനടത്തൽ
    13. തുടർച്ചയായ പ്രവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക