-
Prosecution
♪ പ്രാസക്യൂഷൻ- നാമം
-
തുടർന്നുള്ള പ്രവൃത്തി
-
നടപടി
-
അഭിയോഗം
-
നിർവ്വഹണം
-
അന്യായം
-
കോടതി വ്യവഹാരം
-
അന്യായഭാഗം
-
സർക്കാർ അന്യായം
-
നിറുത്താതുള്ള പ്രവർത്തനം
-
നിത്യാനുഷ്ഠാനം
-
വാദിക്കുവേണ്ടി കേസുനടത്തൽ
-
തുടർച്ചയായ പ്രവൃത്തി
-
Prosecutable
♪ പ്രാസിക്യൂറ്റബൽ- വിശേഷണം
-
വ്യവഹാരപ്പെടാവുന്ന
-
Prosecute
♪ പ്രാസക്യൂറ്റ്- ക്രിയ
-
നിർവഹിക്കുക
-
നിറവേറ്റുക
-
തുടർന്നു പ്രവർത്തിക്കുക
-
നിർവ്വഹിക്കുക
-
ക്രിമിനൽ കേസ് നടത്തുക
-
മുമ്പോട്ടു നടത്തുക
-
തുടർന്നുപ്രവർത്തിക്കുക
-
കുറ്റാരോപണം ഉന്നയിക്കുക
- -
-
വ്യവഹാരപ്പെടുക
-
പിൻതുടരുക
- ക്രിയ
-
വ്യവഹരിക്കുക
-
കുറ്റാരോപണം ചെയ്യുക
-
Prosecuting
♪ പ്രാസിക്യൂറ്റിങ്- നാമം
-
വാദിക്കുവേണ്ടി കേസു നടത്തൽ