-
Proselyte
- നാമം
-
സ്വമതത്യാഗി
-
പുതുതായി ഒരു മതത്തിൽ ചേർന്നവൻ
-
മാർഗ്ഗം കൂടിയവൻ
-
Proselytism
- നാമം
-
മതപരിവർത്തനം
-
Proselytize
♪ പ്രാസലറ്റൈസ്- ക്രിയ
-
മതപരിവർത്തനം ചെയ്യുക