-
Prospect
♪ പ്രാസ്പെക്റ്റ്- നാമം
-
അഭ്യുദയം
-
പ്രതീക്ഷ
-
ദർശനം
- ക്രിയ
-
അന്വേഷിക്കുക
- നാമം
-
ആശ
- ക്രിയ
-
തിരയുക
- നാമം
-
വീക്ഷണം
-
ദൃശ്യം
-
ദൂരക്കാഴ്ച
-
പ്രത്യാശ
-
മാനസിക വീക്ഷണം
-
ദൃഷ്ടിസ്ഥാനം
-
വ്യാപകദൃശ്യം
-
ദൃഗ്ഗോചരപ്രദേശം
-
ദൃഷ്ടിവിഷയം
-
വിജയസാദ്ധ്യത
-
നേട്ടങ്ങളെക്കുറിച്ചുള്ള വീക്ഷണം
-
ഉണ്ടെന്നു കരുതപ്പെടുന്ന സ്ഥലം
-
ഭാവിയിലുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചുള്ള വീക്ഷണം
-
ധാതുരത്നാദികൾ
- ക്രിയ
-
ചുറ്റും നോക്കുക
-
Prospection
- നാമം
-
പ്രതീക്ഷാഭരിതമായ ഭാവിവീക്ഷണം
-
Prospective
♪ പ്രസ്പെക്റ്റിവ്- വിശേഷണം
-
മുൻകരുതലുള്ള
-
പിന്നീടുള്ള
-
ദീർഘവീക്ഷണമുള്ള
- നാമം
-
ദൃശ്യം
- വിശേഷണം
-
സംഭവനീയമായ
-
ദൂരത്തുനിന്നു കാണുന്ന
-
മുൻകൂട്ടിക്കാണുന്ന
-
ശോഭനഭാവി പ്രതീക്ഷിക്കുന്ന
-
ശുഭപ്രതീക്ഷാനിർഭരമായ
-
ദൂരവീക്ഷണം നൽകുന്ന
- നാമം
-
ഗുണപ്രതീക്ഷ
- വിശേഷണം
-
ഭാവിയിലേയ്ക്കു പ്രതീക്ഷയോടെ നോക്കുന്ന
-
ഭാവികാല പ്രാപ്യമായ
-
ഭാവിയിലുള്ള
- നാമം
-
ദൃശ്യപ്രദേശം
- വിശേഷണം
-
കാണുന്ന
-
ഉണ്ടാകാൻ പോകുന്ന
-
ആയിത്തീരാൻ പോകുന്ന
-
വരാനുള്ള
-
ഭാവിസാധ്യതകളുള്ള
- നാമം
-
ഭാവികാലപ്രാപ്യമായ
- വിശേഷണം
-
പ്രതിശ്രുത
-
Prospectively
♪ പ്രസ്പെക്റ്റിവ്ലി- -
-
ഭാവിയിൽ
-
മേലാൽ
-
വരുകാലത്ത്
-
Prospectiveness
- നാമം
-
പ്രതീക്ഷാനിർഭരത