-
Prostitution
♪ പ്രാസ്റ്ററ്റൂഷൻ- നാമം
-
വേശ്യാവൃത്തി
-
കുത്സിതോപയോഗം
-
വ്യഭിചാരം
-
Prostitute
♪ പ്രാസ്റ്ററ്റൂറ്റ്- നാമം
-
വേശ്യ
-
ഗണിക
-
കുലട
- ക്രിയ
-
വ്യഭിചരിക്കുക
-
വേശ്യയാക്കുക
-
കഴിവുകളെ നീചകർമ്മത്തിനു വിനിയോഗിക്കുക
-
വേശ്യയാകുക
-
വ്യഭിചരിപ്പിക്കുക
-
വേശ്യാവൃത്തി ചെയ്യുക
-
Prostitutes
♪ പ്രാസ്റ്ററ്റൂറ്റ്സ്- നാമം
-
വേശ്യകൾ