-
Protect
♪ പ്ററ്റെക്റ്റ്- -
-
സംരക്ഷിക്കുക
- ക്രിയ
-
പ്രതിരോധിക്കുക
-
രക്ഷിക്കുക
-
ശക്തിപ്പെടുത്തുക
-
സുരക്ഷിതമാക്കുക
-
പരിപാലിക്കുക
-
കാക്കുക
-
സംവർദ്ധിപ്പിക്കുക
-
സ്വദേശിവ്യവസായത്തെ കയറ്റുമതി നിയന്ത്രിച്ച് പരിരക്ഷിക്കുക
-
യന്ത്രത്തിൻ ഉപോൽബലക ഘടകങ്ങൾ ഘടിപ്പിച്ചു നൽകുക
-
Protected
♪ പ്ററ്റെക്റ്റഡ്- വിശേഷണം
-
സുരക്ഷിതമാക്കപ്പെട്ട
-
കാത്തുസൂക്ഷിച്ച
-
പരിരക്ഷിക്കപ്പെട്ട
-
പരിപാലിക്കപ്പെട്ട
-
Protecting
♪ പ്ററ്റെക്റ്റിങ്- വിശേഷണം
-
സംരക്ഷിക്കുന്ന
-
Protective
♪ പ്ററ്റെക്റ്റിവ്- വിശേഷണം
-
സംരക്ഷണപരമായ
-
സംരക്ഷകമായ
-
സംരക്ഷണാർത്ഥമായ
-
രക്ഷകനായ
-
സംരക്ഷണം നൽകുന്ന
-
പാലകനായ
-
അഭയം നല്കുന്ന
-
സംരക്ഷണം നല്കുന്ന
-
Protection
♪ പ്ററ്റെക്ഷൻ- നാമം
-
സംരക്ഷണം
-
കാവൽ
-
പ്രതിരോധം
-
കരുതൽ
-
പാലനം
-
പരിപാലനം
-
രക്ഷാകർത്തൃത്വം
-
രക്ഷാധികാരം
-
അഭയം
- -
-
തണൽ
- നാമം
-
പരിത്രാണം
-
സുരക്ഷിതത്വം
-
രക്ഷോപായം
- വിശേഷണം
-
ആക്രമണത്തിനെതിരായ
- നാമം
-
ആഭ്യന്തരോൽപന്നങ്ങളുടെ ക്രയശക്തിസംരക്ഷണം
-
രക്ഷാശക്തി
-
പരിരക്ഷ
- വിശേഷണം
-
സംരംക്ഷണം
-
To protect
♪ റ്റൂ പ്ററ്റെക്റ്റ്- ക്രിയ
-
സംരക്ഷിക്കുക
-
പ്രതിരോധിക്കുക
-
Protectively
♪ പ്ററ്റെക്റ്റിവ്ലി- വിശേഷണം
-
സംരക്ഷണാർത്ഥമായി
-
സംരക്ഷണപരമായി
- ക്രിയാവിശേഷണം
-
സംരക്ഷണാത്മകമായ
-
Well-protected
- വിശേഷണം
-
സുരക്ഷിതമായ
-
Protectiveness
- നാമം
-
രക്ഷണം
-
സംരക്ഷണഭാവം
-
File protection
♪ ഫൈൽ പ്ററ്റെക്ഷൻ- ക്രിയ
-
ഫയലിലെ വിവരങ്ങൾ മായ്ക്കുവാൻ കഴിയാത്ത രീതിയിൽ സൂക്ഷിക്കുക