-
Protectively
♪ പ്ററ്റെക്റ്റിവ്ലി- വിശേഷണം
-
സംരക്ഷണാർത്ഥമായി
-
സംരക്ഷണപരമായി
- ക്രിയാവിശേഷണം
-
സംരക്ഷണാത്മകമായ
-
Write protection
♪ റൈറ്റ് പ്ററ്റെക്ഷൻ- നാമം
-
ഫ്ളോപ്പിയിലോ ഡിസ്കിലോ എന്തെങ്കിലും പുതുതായി ചേർക്കുന്നതിൻ എതിരെയുള്ള സംരക്ഷണം
-
Protective colouring
- -
-
ഗോപനാർത്ഥമായി നിറംപൂശൽ
-
Read protection
♪ റെഡ് പ്ററ്റെക്ഷൻ- നാമം
-
കമ്പ്യൂട്ടറിലെ ഒരു ഫയലിലോ ഡിസ്കിലോ വിവരങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയാനുള്ള സംവിധാനം
-
Self-protection
- നാമം
-
സ്വരക്ഷണാവകാശം
-
To protect
♪ റ്റൂ പ്ററ്റെക്റ്റ്- ക്രിയ
-
സംരക്ഷിക്കുക
-
പ്രതിരോധിക്കുക
-
Well-protected
- വിശേഷണം
-
സുരക്ഷിതമായ
-
File protection
♪ ഫൈൽ പ്ററ്റെക്ഷൻ- ക്രിയ
-
ഫയലിലെ വിവരങ്ങൾ മായ്ക്കുവാൻ കഴിയാത്ത രീതിയിൽ സൂക്ഷിക്കുക
-
Protected
♪ പ്ററ്റെക്റ്റഡ്- വിശേഷണം
-
സുരക്ഷിതമാക്കപ്പെട്ട
-
കാത്തുസൂക്ഷിച്ച
-
പരിരക്ഷിക്കപ്പെട്ട
-
പരിപാലിക്കപ്പെട്ട
-
Protecting
♪ പ്ററ്റെക്റ്റിങ്- വിശേഷണം
-
സംരക്ഷിക്കുന്ന