- 
                    Protester♪ പ്രോറ്റെസ്റ്റർ- നാമം
- 
                                പ്രതിഷേധിക്കുന്നവൻ
- 
                                എതിർക്കുന്നവൻ
- 
                                നിഷേധി
 
- 
                    Protest♪ പ്രോറ്റെസ്റ്റ്- -
- 
                                മറുത്തുപറയുക
- 
                                ഉറപ്പിച്ചു പറയുക
- 
                                നിയമാനുസാരേണ
 - നാമം
- 
                                പരാതി
- 
                                നിഷേധം
- 
                                എതിർവാദം
- 
                                പ്രതിഷേധം
- 
                                ദൃഢോക്തി
- 
                                നിഷേധപ്രസ്താവന
- 
                                സമ്മതമില്ലായ്മ
- 
                                പ്രതിവാദം
- 
                                സ്പഷ്ടവിരോധവചനം
- 
                                പ്രതിഷേധ പ്രകടനം
 - ക്രിയ
- 
                                എതിർക്കുക
- 
                                പരാതിപ്പെടുക
- 
                                നിഷേധിക്കുക
- 
                                രേഖപ്പെടുത്തുക
- 
                                പരസ്യമായി പ്രസ്താവിക്കുക
- 
                                പ്രതിഷേധിക്കുക
- 
                                പ്രതിഷേധം പ്രകടിപ്പിക്കുക
- 
                                സ്പഷ്ടമായി വിരോധം കാണിക്കുക
- 
                                വിപരീതം പറയുക
- 
                                വിരോധം പ്രകടിപ്പിക്കുക
- 
                                എതിർപ്പു പ്രകടിപ്പിക്കുക
 
- 
                    Protestant♪ പ്രാറ്റസ്റ്റൻറ്റ്- -
- 
                                പ്രതിഷേധിക്കുന്നവൻ
- 
                                പ്രോട്ടസ്റ്റൻറ് മതക്കാരനായ
 - വിശേഷണം
- 
                                പ്രാട്ടസ്റ്റന്റായ
- 
                                പ്രതിവാദം പറയുന്ന
 - നാമം
- 
                                പ്രാട്ടസ്റ്റന്റ് ക്രിസ്ത്യാനി
- 
                                കത്തോലിക്കാസഭയിൽ നിന്ൻ വേർപെട്ട ഏതെങ്കിലും ക്രിസ്തീയ വിഭാഗത്തിൽപ്പെട്ടവൻ
- 
                                പ്രാട്ടസ്റ്റന്റ് സഭക്കാരൻ
- 
                                പ്രൊട്ടെസ്റ്റൻറ് സഭക്കാരൻ
 
- 
                    Protestation♪ പ്രോറ്റെസ്റ്റേഷൻ- നാമം
- 
                                ആക്ഷേപം
- 
                                പ്രതിജ്ഞ
- 
                                പ്രതിഷേധം
- 
                                പ്രതിഷേധ പ്രസ്താവന
- 
                                സ്പഷ്ടപ്രതിജ്ഞ
- 
                                നിഷേധവാദം
- 
                                ദൃഢവചനം
 
- 
                    Protests♪ പ്രോറ്റെസ്റ്റ്സ്- വിശേഷണം
- 
                                എതിർക്കുന്ന