1. Protocol

    ♪ പ്രോറ്റകാൽ
    1. നാമം
    2. ഒരു കാരണത്തിന്റെയോ ഇടപാടിന്റെയോ കുറിപ്പോ നക്കലോ റിപ്പോർട്ടോ
    3. ഔദ്യോഗികമോ ഔപചാരികമോ ആയ രേഖ
    4. പെരുമാറ്റച്ചട്ടം
    5. ഒന്നിലധികം കമ്പ്യൂട്ടറുകൾ തമ്മിലുള്ള ആശയവിനിമയത്തിൽ പാലിക്കേണ്ട ചില നിബന്ധനകൾ
    6. കീഴ്വഴക്കം
    7. ആചാരമര്യാദാസംഹിത
  2. Post office protocol

    ♪ പോസ്റ്റ് ഓഫസ് പ്രോറ്റകാൽ
    1. -
    2. ഇമെയിൽ അയക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പ്രാട്ടോക്കോൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക