-
Protract
♪ പ്രോറ്റ്റാക്റ്റ്- ക്രിയ
-
കാലതാമസം വരുത്തുക
-
ഒരുകാര്യം വലിച്ചുനീട്ടുക
-
സമയം ദീർഘിപ്പിക്കുക
-
നീളമാക്കുക
-
കാലതാസം വരുത്തുക
-
വരയ്ക്കുക
-
Protracted
♪ പ്രോറ്റ്റാക്റ്റിഡ്- -
-
നീണ്ട
- വിശേഷണം
-
സുദീർഘമായ
-
ദീർഘിച്ച
- -
-
കാലാവധി നീട്ടിയ
- വിശേഷണം
-
ചിരകാലവിളംബിയായ
-
കാലദീർഘമുള്ള
-
Protraction
- നാമം
-
നീളം
-
ദൈർഘ്യം
-
കാലതാമസം
-
വിളംബം
-
വ്യാക്ഷേപം
-
വീതപ്രമാണപടം
-
നാൾനീക്കം
- ക്രിയ
-
അളന്നുവെയ്ക്കൽ
-
Protractive
- വിശേഷണം
-
കാലം നീണ്ടനിൽക്കുന്ന
-
ദീർഘസൂത്രമായ
-
താമസം വരുത്തുന്ന
-
Protractedly
- -
-
സവിളംബം