1. Protractedly

    1. -
    2. സവിളംബം
  2. Protract

    ♪ പ്രോറ്റ്റാക്റ്റ്
    1. ക്രിയ
    2. കാലതാമസം വരുത്തുക
    3. ഒരുകാര്യം വലിച്ചുനീട്ടുക
    4. സമയം ദീർഘിപ്പിക്കുക
    5. നീളമാക്കുക
    6. കാലതാസം വരുത്തുക
    7. വരയ്ക്കുക
  3. Protracted

    ♪ പ്രോറ്റ്റാക്റ്റിഡ്
    1. -
    2. നീണ്ട
    1. വിശേഷണം
    2. സുദീർഘമായ
    3. ദീർഘിച്ച
    1. -
    2. കാലാവധി നീട്ടിയ
    1. വിശേഷണം
    2. ചിരകാലവിളംബിയായ
    3. കാലദീർഘമുള്ള
  4. Protraction

    1. നാമം
    2. നീളം
    3. ദൈർഘ്യം
    4. കാലതാമസം
    5. വിളംബം
    6. വ്യാക്ഷേപം
    7. വീതപ്രമാണപടം
    8. നാൾനീക്കം
    1. ക്രിയ
    2. അളന്നുവെയ്ക്കൽ
  5. Protractive

    1. വിശേഷണം
    2. കാലം നീണ്ടനിൽക്കുന്ന
    3. ദീർഘസൂത്രമായ
    4. താമസം വരുത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക