-
Proud
♪ പ്രൗഡ്- വിശേഷണം
-
മനോഹരമായ
-
ഡംഭുള്ള
-
അഹങ്കാരമുള്ള
-
അഭിമാനഹേതുകമായ
-
അഭിമാനിയായ
-
ഗർവിഷ്ഠനായ
-
അഭിമാനം കൊള്ളുന്ന
- ക്രിയാവിശേഷണം
-
അഭിമാനപൂർവ്വം
- വിശേഷണം
-
അഭിമാനമുള്ള
-
മതിപ്പുള്ള
-
Proudly
♪ പ്രൗഡ്ലി- -
-
സഗർവ്വം
- നാമം
-
സാടോപം
-
സാഭിമാനം
- വിശേഷണം
-
ഉദ്ധതമായി
- ക്രിയാവിശേഷണം
-
അഭിമാനപൂർവ്വം
-
ഗർവ്വോടെ
-
Proudness
- നാമം
-
അഹങ്കാരം
-
അഭിമാനം
-
Purse-proud
- വിശേഷണം
-
ധനഗർവ്വിതനായ
-
House proud
♪ ഹൗസ് പ്രൗഡ്- വിശേഷണം
-
ഗൃഹാഭിമാനിയായ
-
വീട് ഭംഗിയായി സൂക്ഷിക്കുന്നതിൽ ജാഗരൂകനും അതിൽ അഭിമാനം കൊള്ളുന്നവനുമായ
-
Proud-flesh
- നാമം
-
വ്രണത്തിൽ മുഴച്ചുവരുന്ന മാംസം
-
അരിപ്പുണ്ൺ
-
പൊറ്റ
-
Proud person
♪ പ്രൗഡ് പർസൻ- നാമം
-
അഹംഭാവി
-
Proud-headed
- വിശേഷണം
-
ഉദ്ധതനായ
-
Proud-minded
- വിശേഷണം
-
ഉദ്ധതമനസ്കനായ
-
Proud fellow
♪ പ്രൗഡ് ഫെലോ- നാമം
-
അഹംഭാവി