1. Prove

    ♪ പ്രൂവ്
    1. -
    2. നിർണ്ണയിക്കുക
    3. സ്ഥാപിക്കുക
    4. തിരുത്തിപ്പകർപ്പെടുക്കു
    1. ക്രിയ
    2. പ്രമാണീകരിക്കുക
    3. പരിശോധിക്കുക
    4. ഒത്തുനോക്കുക
    5. തെളിയുക
    6. പ്രദർശിപ്പിക്കുക
    7. തെളിയിക്കുക
    8. പരീക്ഷിക്കുക
    9. തെറ്റുതിരുത്തുക
    10. പരിണമിക്കുക
    11. യുക്തികൊണ്ടു തീരുമാനിക്കുക
    12. ദൃഷ്ടാന്തപ്പെടുത്തുക
    13. സാക്ഷ്യംപ്പെടുത്തുക
    14. അനുഭവിച്ചറിയുക
    15. സംഭൂതമാകുക
  2. To be proved

    ♪ റ്റൂ ബി പ്രൂവ്ഡ്
    1. നാമം
    2. തെളിയിക്കാനുള്ള
  3. Conclusively proved

    ♪ കൻക്ലൂസിവ്ലി പ്രൂവ്ഡ്
    1. വിശേഷണം
    2. പൂർണ്ണമായും തെളിയിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക