-
Providence
♪ പ്രാവഡൻസ്- നാമം
-
മിതവ്യയത്വം
-
ഈശ്വരൻ
-
നോട്ടം
-
കരുതൽ
-
ദിവ്യപരിപാലനം
- -
-
ഈശ്വരേച്ഛ
- നാമം
-
ഈശ്വരാനുഗ്രഹം
- -
-
ദൈവാധീനം
- നാമം
-
ദൈവകടാക്ഷം
- -
-
ദീർഘദൃഷ്ടി
- നാമം
-
ദൈവപരിപാലനം
-
Provided
♪ പ്രവൈഡഡ്- -
-
അങ്ങനെയെങ്കിൽ
-
എന്നാൽ
-
ആകുന്നപക്ഷം
- അവ്യയം
-
അങ്ങനെയായാൽ
-
Provide
♪ പ്രവൈഡ്- ക്രിയ
-
നൽകുക
-
സൗകര്യപ്പെടുത്തുക
-
രക്ഷാനടപടികളെടുക്കുക
-
സജ്ജീകരിക്കുക
-
സംഭാവ്യ സംഭവത്തിൻ തയ്യാറെടുക്കുക
-
സംഭരിച്ചു കൊടുക്കുക
-
ഉണ്ടാക്കിക്കൊടുക്കുക
-
കോപ്പു കൂട്ടുക
-
കാലേകൂട്ടി നിയമിക്കുക
- നാമം
-
ആകുന്നപക്ഷം
-
അങ്ങനെ സംഭവിക്കുന്ന പക്ഷം
- ക്രിയ
-
നിശ്ചയം ചെയ്യുക
- വിശേഷണം
-
ഏർപ്പാടാക്കിക്കഴിഞ്ഞ
- ക്രിയ
-
ലഭ്യമാക്കുക
-
കരുതി വയ്ക്കുക
-
Provider
♪ പ്രവൈഡർ- നാമം
-
സംഭാരകൻ
-
ശേഖരിച്ചു കൊടുക്കുന്നവൻ
-
Providers
- നാമം
-
ദാതാക്കൾ
-
Providing
♪ പ്രവൈഡിങ്- -
-
നൽകൽ
-
Provident
♪ പ്രാവിഡൻറ്റ്- വിശേഷണം
-
മിതവ്യയ ശീലമുള്ള
-
ജാഗ്രതയുള്ള
-
കരുതലുള്ള
-
പൂർവ്വവിമർശിയായ
-
ഭാവിക്കുവേണ്ടിയുള്ള മുൻകരുതലായ
-
മിതവ്യയിയായ
-
കുരുതിവയ്ക്കുന്ന
-
ദീർഘദൃഷ്ടിയുള്ള
-
കരുതിവയ്ക്കുന്ന