1. Providential

    ♪ പ്രാവഡെൻചൽ
    1. വിശേഷണം
    2. അനുകൂലമായ
    3. ഈശ്വരകൃതമായ
    4. ദൈവാധീനമായ
    5. വിധിവശാലുള്ള
    6. ഭാഗ്യവശാലുള്ള
    7. വിധിവിഹിതമായ
    8. ദൈവകൃപകൊണ്ടുള്ള
  2. Providentially

    1. വിശേഷണം
    2. ഭാഗ്യവശാലുള്ളതായി
    3. ദൈവാധീനമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക