- 
                    Provincialism♪ പ്രവിൻചലിസമ്- നാമം
- 
                                പ്രാദേശികത്വം
- 
                                പ്രാദേശിവകവാദം
- 
                                പ്രവിശ്യാവാദം
 
- 
                    Provincial♪ പ്രവിൻഷൽ- -
- 
                                അപരിഷ്കൃതമായ
- 
                                പ്രവിശ്യയെ സംബന്ധിച്ച
 - വിശേഷണം
- 
                                പ്രാദേശികമായ
- 
                                സങ്കുചിതമായ
- 
                                ദേശ്യമായ
- 
                                സംസ്ഥാനീയമായ
 - നാമം
- 
                                പ്രവിശ്യകളിൽ താമസിക്കുന്നയാൾ
- 
                                പ്രവിശ്യകളിൽ നിന്ൻ വരുന്നയാൾ
 
- 
                    Provincially♪ പ്രവിൻഷലി- വിശേഷണം
- 
                                സങ്കുചിതമായി
- 
                                ദേശ്യമായി