1. Provision

    ♪ പ്രവിഷൻ
    1. നാമം
    2. നിബന്ധന
    3. കരാർ
    4. ഭക്ഷ്യം
    5. സാമഗ്രി
    6. അവശ്യസാധനങ്ങൾ
    7. സംഭരണം
    8. സാമാന ശേഖരം
    9. കരുതൽ നടപടികൾ
    10. ഭക്ഷ്യ വസ്തുക്കൾ
    11. സംഭാരം
    12. സംഭരിച്ചവസ്തു
    13. പ്രമാണത്തിലെയോ നിയമത്തിലെയോ വകുപ്പ്
    14. മാർഗ്ഗദർശകമായ ചട്ടം
    15. ഭക്ഷണസാധനം
  2. Provisional

    ♪ പ്രവിഷനൽ
    1. വിശേഷണം
    2. സോപാധികമായ
    3. താൽക്കാലികാവശ്യങ്ങൾക്കുള്ള
    4. താൽക്കാലികമായ
    5. താല്ക്കാലികമായ
    6. അന്തിമല്ലാത്ത
  3. Provisionally

    ♪ പ്രവിഷനലി
    1. വിശേഷണം
    2. സമയാനുരൂപമായി
    1. -
    2. അല്പകാലത്തേക്ക്
    3. തല്ക്കാലത്തേക്ക്
  4. Provisional order

    ♪ പ്രവിഷനൽ ഓർഡർ
    1. നാമം
    2. താൽക്കാലിക ഉത്തരവ്
  5. Provisional judgement

    ♪ പ്രവിഷനൽ ജജ്മൻറ്റ്
    1. നാമം
    2. പിന്നീട് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനഃപരിശോധനക്കു വിധേയമാക്കാവുന്ന താൽക്കാലിക ജഡ്ജ്മെന്റ്
  6. Provision merchant

    ♪ പ്രവിഷൻ മർചൻറ്റ്
    1. നാമം
    2. ഭക്ഷണപദാർത്ഥങ്ങൾ കച്ചവടം ചെയ്യുന്നയാൾ
    3. പലവ്യഞ്ജനവ്യാപാരി
  7. Storing provisions

    ♪ സ്റ്റോറിങ് പ്രവിഷൻസ്
    1. നാമം
    2. ക്ഷാമകാലത്തേക്ക് സൂക്ഷിക്കൽ
  8. Provisions

    ♪ പ്രവിഷൻസ്
    1. നാമം
    2. വ്യഞ്ജനങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക