- 
                    Provisional♪ പ്രവിഷനൽ- വിശേഷണം
- 
                                സോപാധികമായ
- 
                                താൽക്കാലികാവശ്യങ്ങൾക്കുള്ള
- 
                                താൽക്കാലികമായ
- 
                                താല്ക്കാലികമായ
- 
                                അന്തിമല്ലാത്ത
 
- 
                    Provisional judgement♪ പ്രവിഷനൽ ജജ്മൻറ്റ്- നാമം
- 
                                പിന്നീട് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനഃപരിശോധനക്കു വിധേയമാക്കാവുന്ന താൽക്കാലിക ജഡ്ജ്മെന്റ്
 
- 
                    Provisional order♪ പ്രവിഷനൽ ഓർഡർ- നാമം
- 
                                താൽക്കാലിക ഉത്തരവ്
 
- 
                    Provisionally♪ പ്രവിഷനലി- -
- 
                                അല്പകാലത്തേക്ക്
- 
                                തല്ക്കാലത്തേക്ക്
 - വിശേഷണം
- 
                                സമയാനുരൂപമായി