1. Prune

    ♪ പ്രൂൻ
    1. ക്രിയ
    2. വെട്ടിഒതുക്കുക
    3. ഉപരിപ്ലവസംഗതികൾ നീക്കിക്കളയുക
    1. -
    2. ചുള്ളിക്കൊമ്പുകൾ വെട്ടിനീക്കിമരത്തെ ഭംഗിടുത്തു
    1. ക്രിയ
    2. അധികപ്പറ്റായവയെ വെട്ടിച്ചുരുക്കുക
    1. നാമം
    2. ഒരുതരം മുന്തിരിങ്ങ
    3. വെറുക്കപ്പെട്ട വ്യക്തി
    4. മുന്തിരിച്ചാറിന്റെ നിറം
    1. -
    2. ചെലവു ചുരുക്കുക
    1. നാമം
    2. ഉണക്കിയ പ്ലംപഴം
    3. പ്രൂൺ
    1. ക്രിയ
    2. തൂപ്പു
    3. തൂപ്പുവെട്ടുക
    4. ഇലകോതുക
    5. ചെലവുചുരുക്കുക
    1. -
    2. അത്യാവശ്യമല്ലാത്തത് മാറ്റിക്കളയുക
    1. നാമം
    2. ഇല കോതുക
    1. -
    2. അനാവശ്യ വസ്തുക്കൾ മാറ്റുക
    1. നാമം
    2. ഒരു വക മുന്തിരിങ്ങ ഉണക്കിയ പ്ളം പഴം
  2. Pruning

    ♪ പ്രൂനിങ്
    1. നാമം
    2. വെട്ടി ഒതുക്കൽ
    3. വെട്ടൽ
    4. ഇലകോതൽ
    5. കമ്പുവെട്ടൽ
    6. കന്പുവെട്ടൽ
  3. Prunes and primes

    ♪ പ്രൂൻസ് ആൻഡ് പ്രൈമ്സ്
    1. -
    2. കൊഞ്ചലും കുണുങ്ങലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക