-
Pry out
♪ പ്രൈ ഔറ്റ്- ക്രിയ
-
ഒളിഞ്ഞു നോക്കി രഹസ്യം കണ്ടുപിടിക്കുക
-
Pry off
- ഭാഷാശൈലി
-
ലിവറോ മറ്റോ ഉപയോഗിച്ച് യന്ത്രഭാഗങ്ങൾ ഊരി മാറ്റുക
-
Pry
♪ പ്രൈ- ക്രിയ
-
ഒളിഞ്ഞുനോക്കുക
-
അറിയാൻ ശ്രമിക്കുക
-
വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുക
-
ചികഞ്ഞ് അന്വേഷിക്കുക
-
ഒളിഞ്ഞു നോക്കുക
-
ചുഴിഞ്ഞു നോക്കുക
- -
-
വേണ്ടാത്തിടത്ത് ഉറ്റുനോക്കുക
- ക്രിയ
-
രഹസ്യമായത് എത്തിനോക്കുക
-
Prying
♪ പ്രൈിങ്- നാമം
-
ഒളിഞ്ഞുനോട്ടം
-
അതിസൂക്ഷ്മനിരീക്ഷണം
-
അനുചിതമായ എത്തിനോട്ടം
-
Pryingly
- -
-
ഒളിഞ്ഞുനോക്കിക്കൊണ്ട്