1. Prying

    ♪ പ്രൈിങ്
    1. നാമം
    2. ഒളിഞ്ഞുനോട്ടം
    3. അതിസൂക്ഷ്മനിരീക്ഷണം
    4. അനുചിതമായ എത്തിനോട്ടം
  2. Pry off

    1. ഭാഷാശൈലി
    2. ലിവറോ മറ്റോ ഉപയോഗിച്ച് യന്ത്രഭാഗങ്ങൾ ഊരി മാറ്റുക
  3. Pry out

    ♪ പ്രൈ ഔറ്റ്
    1. ക്രിയ
    2. ഒളിഞ്ഞു നോക്കി രഹസ്യം കണ്ടുപിടിക്കുക
  4. Pry

    ♪ പ്രൈ
    1. ക്രിയ
    2. ഒളിഞ്ഞുനോക്കുക
    3. അറിയാൻ ശ്രമിക്കുക
    4. വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുക
    5. ചികഞ്ഞ് അന്വേഷിക്കുക
    6. ഒളിഞ്ഞു നോക്കുക
    7. ചുഴിഞ്ഞു നോക്കുക
    1. -
    2. വേണ്ടാത്തിടത്ത് ഉറ്റുനോക്കുക
    1. ക്രിയ
    2. രഹസ്യമായത് എത്തിനോക്കുക
  5. Pryingly

    1. -
    2. ഒളിഞ്ഞുനോക്കിക്കൊണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക